Wednesday, 24 June 2015

Tuesday, 23 June 2015


വായന ദിനത്തിനോടനുബന്ധിച്ച്കുട്ടികൾക്കൊപ്പം കവി രവീന്ദ്രൻ പാടി 









Friday, 5 June 2015





















ALL







BOYS
GIRLS
TOTAL
BOYS
GIRLS
TOTAL
BOYS
GIRLS
TOTAL
I
12
10
22
1
1
2
11
9
20
II
7
4
11
1
1
2
6
3
9
III
3
7
10
2
2
4
1
5
6
IV
10
6
16
2
3
5
8
3
11










Total
32
27
59
6
7
13
26
20
46







                കളനാട് ന്യൂ ഗവ. എല്‍.പി. സ്‌കൂളില്‍ ഇപ്രാവശ്യം ഒന്നാം ക്ലാസില്‍ ഇരട്ടിയിലേറെ വര്‍ധന. കഴിഞ്ഞവര്‍ഷം എട്ടു കുട്ടികള്‍ ഉണ്ടായസ്ഥാനത്ത് ഇപ്രാവശ്യം 22 പേരാണ് പുതുതായി വന്നത്. 
പ്രവേശനോത്സവം ഗ്രാമപ്പഞ്ചായത്തംഗം ജമീല ശാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കോഴിത്തിടില്‍ അധ്യക്ഷതവഹിച്ചു. സജിനി, ഉഷാകുമാരി, ശ്രീലത, കെ.അലീമ, മിസ്!രിയ, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ജില്ലാ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ബാഗും കുടയും മറ്റും നല്‍കി.